Question:

കേരള സാംസ്കാരിക വകുപ്പ് 14-ാമത് അന്താരാഷ്ട്ര നാടകോത്സവം "ഇറ്റ്ഫോക്ക് - 2024" ന് വേദിയാകുന്നത് എവിടെ ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകണ്ണൂർ

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Explanation:

  • ഇറ്റ്‌ഫോക് 2024 - ഇൻറ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള 2024.
  • നാടകോത്സവത്തിൻറെ സംഘാടകർ - കേരള സംഗീത നാടക അക്കാദമിയും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി.

Related Questions:

യുനസ്കൊയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത് ?

ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

കേരള സർക്കാർ സംഗീതത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ?

'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?

കേരളീയ നൃത്ത പഠനത്തിനും പരിശീലനത്തിനുമായി ഡി അപ്പുക്കുട്ടൻ നായർ സ്ഥാപിച്ച സ്ഥാപനം ഏത് ?