Question:
38 ആമത് ദേശീയ ഗെയിംസ് വേദി?
Aഹിമാചൽ പ്രദേശ്
Bഉത്തരാഖണ്ഡ്
Cമേഘാലയ
Dമണിപ്പൂർ
Answer:
B. ഉത്തരാഖണ്ഡ്
Explanation:
-38-ാമത് ദേശീയ ഗെയിംസ് നടക്കുന്നത് 2025 ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെ
-32 കായികഇനങ്ങൾക്കൊപ്പം 4 പ്രദർശന ഇനങ്ങളുമുണ്ടാകും
-കളരിപ്പയറ്റ് ,യോഗാസന,മല്ലക്കാംബ് ,റാഫ്റ്റിങ് എന്നിവയാണ് പ്രദർശന ഇനങ്ങൾ