Question:

2024 ൽ നടന്ന 39-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

Aകോയമ്പത്തൂർ

Bഗുവാഹത്തി

Cഗാന്ധിനഗർ

Dഭുവനേശ്വർ

Answer:

D. ഭുവനേശ്വർ

Explanation:

• ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • 39-ാമത് ചാമ്പ്യൻഷിപ്പാണ് 2024 ൽ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ • 2023 ലെ വേദി - കോയമ്പത്തൂർ • 2023 ലെ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഹരിയാന


Related Questions:

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?

ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?

2024 പാരാലിമ്പിക്‌സിൽ പുരുഷ ഡിസ്‌കസ് ത്രോ F56 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ?