Question:

രാജ്യത്ത് ആദ്യമായി ശബ്ദരഹിത എ സി വൈദ്യുത ബോട്ടുകൾ ഉൾപ്പെടുന്ന ജലഗതാഗത സംവിധാനം 2023 ഏപ്രിലിൽ സർവ്വീസ് ആരംഭിക്കുന്നത് എവിടെയാണ് ?

Aനോയിഡ

Bകൊച്ചി

Cകൊൽക്കത്ത

Dപട്ന

Answer:

B. കൊച്ചി


Related Questions:

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

ഇൻഡോ ആഫ്രിക്കൻ രാജ്യങ്ങളുടെ കരസേന മേധാവികൾ തമ്മിലുള്ള പ്രഥമ ഇൻഡോ ആഫ്രിക്കൻ സേനാ സമ്മേളന വേദി എവിടെയാണ് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ?

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?