Question:

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?

Aപാലക്കാട്

Bമലപ്പുറം

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

C. തൃശ്ശൂർ

Explanation:

• പരിപാടിയുടെ സംഘാടകർ - കേരള സാഹിത്യ അക്കാദമി • കേരള സാഹിത്യ അക്കാദമി ആസ്ഥാനം - തൃശ്ശൂർ


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?

ഫ്രീഡം കെയർ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വിപണിയിലെത്തിക്കുന്ന കേരത്തിലെ ജയിൽ ഏതാണ് ?

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?