ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വെഞ്ചർ ഫെസ്റ്റിവൽ ആയ "അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന്" 2024 ൽ വേദിയാകുന്നത് എവിടെ ?
Aവാഗമൺ
Bകോവളം
Cപൊന്മുടി
Dആതിരപ്പള്ളി
Answer:
A. വാഗമൺ
Read Explanation:
• ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് - കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവർ ചേർന്ന്
• ഫെസ്റ്റിന് സാങ്കേതിക പിന്തുണ നൽകുന്നത് - പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ