2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?
Aവർക്കല
Bകാപ്പാട്
Cആലപ്പുഴ
Dമുഴുപ്പിലങ്ങാട്
Answer:
A. വർക്കല
Read Explanation:
• വർക്കലയിലെ ഇടവ ബീച്ചിൽ ആണ് ഫെസ്റ്റിവൽ നടന്നത്
• ഫെസ്റ്റിവെലിൻറെ സംഘാടകർ - ഇൻറ്റർനാഷണൽ സർഫിങ് ഫെഡറേഷൻ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി