Question:

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?

Aഉത്തർ പ്രദേശ്

Bതമിഴ്‌നാട്

Cബീഹാർ

Dഒഡീഷ

Answer:

C. ബീഹാർ

Explanation:

• 2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി - ബീഹാർ • പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് നടന്നത് - 2023 • പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി - ന്യൂഡൽഹി • പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം - ഹരിയാന


Related Questions:

ലോക ചെസ് അർമഗെഡൺ ഏഷ്യ & ഓഷ്യാനിയ വിഭാഗം കിരീടം നേടിയ ഇന്ത്യൻ ചെസ്സ് താരം ആരാണ് ?

'ബ്രിഡ്ജ് ഔട്ട്' - എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏത് കായിക മത്സരവുമായി ബന്ധപ്പെട്ടതാണ് ?

2022 ദേശീയ വനിത ചെസ്സ് ചാംപ്യൻഷിപ് കിരീടം നേടിയത് ആരാണ് ?

അടുത്തിടെ നാഷണൽ ആൻറി ഡോപ്പിംഗ് ഏജൻസി (NADA) ഗുസ്തി മത്സരങ്ങളിൽ നിന്ന് 4 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ താരം ?

2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?