പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?AകലൂർBവെള്ളൂർCകുണ്ടറDകണ്ണൂർAnswer: B. വെള്ളൂർRead Explanation:കേരള റബ്ബർ ലിമിറ്റഡ് എംഡിയായി - ഷീല തോമസ്Open explanation in App