App Logo

No.1 PSC Learning App

1M+ Downloads

2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തുന്ന "SAREX - 24 Exercise" നു വേദിയായത് എവിടെ ?

Aതൂത്തുക്കുടി

Bകൊച്ചി

Cവിശാഖപട്ടണം

Dമുംബൈ

Answer:

B. കൊച്ചി

Read Explanation:

• പരിശീലനത്തിൻ്റെ 11-ാമത്തെ പതിപ്പാണ് 2024 ൽ നടന്നത് • പരിശീലനത്തിന് നേതൃത്വം നൽകുന്നത് - നാഷണൽ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ബോർഡ്


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളും, യുദ്ധടാങ്കുകളും ശത്രുരാജ്യങ്ങളുടെ റഡാറിൽ തെളിയാതിരിക്കാനുള്ള സാങ്കേതിക വിദ്യ ?

2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?

ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?

ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?

കോവിഡ് കാരണം കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നാവികസേന നടത്തുന്ന ഓപ്പറേഷൻ ?