Question:

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

Aബ്രസീൽ

Bയൂ എ ഇ

Cഅസർബൈജാൻ

Dഈജിപ്ത്

Answer:

C. അസർബൈജാൻ

Explanation:

• അസർബൈജാനിലെ ബാക്കുവിൽ ആണ് ഉച്ചകോടി നടക്കുന്നത് • 2025 ലെ വേദി - ബ്രസീൽ • 2023 ലെ വേദി - ദുബായ്


Related Questions:

യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സംയുക്തമായി ആരംഭിക്കുന്ന ഡിജിറ്റൽ കറൻസി?

2020-ൽ കപ്പലിലെ ഇന്ധന ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രം ?

2023 ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?