Question:
2024 ലെ ഏഷ്യാ കപ്പ് വനിതാ ട്വൻറി-20 ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത് എവിടെ ?
Aഇന്ത്യ
Bപാക്കിസ്ഥാൻ
Cശ്രീലങ്ക
Dബംഗ്ലാദേശ്
Answer:
C. ശ്രീലങ്ക
Explanation:
• 2024 ലെ ടൂർണമെൻറ്റിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം - 8 • മത്സരങ്ങൾ നടത്തുന്നത് - ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ • 2022 ലെ വിജയികൾ - ഇന്ത്യ