Question:
2026 ൽ നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫൈനലിന് വേദിയാകുന്നത് എവിടെ ?
Aആസ്ടെക്ക സ്റ്റേഡിയം, മെക്സിക്കോ
Bമെറ്റ് ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
Cആരോവെഡ് സ്റ്റേഡിയം, കൻസാസ് സിറ്റി
Dബി എം ഓ ഫീൽഡ്, ടൊറൻ്റോ
Answer:
B. മെറ്റ് ലൈഫ് സ്റ്റേഡിയം, ന്യൂജേഴ്സി
Explanation:
• ലോകകപ്പ് ഉദ്ഘാടന മത്സരത്തിൻ്റെ വേദി - ആസ്ടെക്ക സ്റ്റേഡിയം, മെക്സിക്കോ • 2026 ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയരാകുന്ന രാജ്യങ്ങൾ - കാനഡ, മെക്സിക്കോ, അമേരിക്ക