App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരാൻ പോകുന്നത് എവിടെ ?

Aഗുൽമാർഗ്

Bന്യോമ

Cഡാർജലിങ്

Dഡൽഹൗസി

Answer:

B. ന്യോമ

Read Explanation:

• ലഡാക്കിലെ ന്യോമയിൽ നിയന്ത്രണ രേഖയ്ക്ക് അടുത്താണ് വ്യോമ താവളം നിലവിൽ വരുന്നത്


Related Questions:

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ' Lions of the Great War ' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം ഏതാണ് ?

2024 ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ "എം എച്ച് 60 റോമിയോ ഹെലികോപ്റ്റർ" ഏത് രാജ്യത്തു നിന്നാണ് വാങ്ങിയത് ?

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?

2025 ലെ കരസേനാ ദിനത്തിൻ്റെ പ്രമേയം ?