Question:

കൊഴുപ്പിൽ അടങ്ങിയ ആസിഡ് ഏതാണ് ?

Aഫോർമിക് ആസിഡ്

Bകാർബോണിക് ആസിഡ്

Cസ്റ്റീയറിക്‌ ആസിഡ്

Dഓക്സാലിക് ആസിഡ്

Answer:

C. സ്റ്റീയറിക്‌ ആസിഡ്


Related Questions:

ന്യൂട്രോൺ കണ്ടെത്തിയത് ആര്?

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?

നുക്ലിയസ്സിൽ നിന്നുള്ള അകലം കുടുന്നതിനനുസരിച് ഷെല്ലുകളിലുള്ള ഇലെക്ട്രോണുകളുടെ ഉർജ്ജത്തിന് എന്ത് സംഭവിക്കും ?

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?

'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;