Question:

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?

Aബോറിക് ആസിഡ്

Bസിട്രിക് ആസിഡ്

Cഫോർമിക് ആസിഡ്

Dമാലിക് ആസിഡ്

Answer:

B. സിട്രിക് ആസിഡ്

Explanation:

  • ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് - സിട്രിക് ആസിഡ്
  • ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ്
  • പുളി,മുന്തിരി എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്
  • കൊഴുപ്പ് ,എണ്ണ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സ്റ്റിയറിക് ആസിഡ്
  • തൈര് ,മോര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്
  • വെണ്ണ ,നെയ്യ് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ബ്യൂടൈറിക് ആസിഡ്

Related Questions:

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?

ജലം ഐസാകുന്ന താപനില ?

തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?

What is oil of vitriol ?