Question:

നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

Aലാക്ടിക്കാസിഡ്

Bഹൈഡ്രോക്ലോറിക്കാസിഡ്

Cഅസറ്റിക് ആസിഡ്

Dഓക്സാലിക്ക് ആസിഡ്

Answer:

B. ഹൈഡ്രോക്ലോറിക്കാസിഡ്


Related Questions:

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

ശരീരത്തിനാവശ്യമായ ഊർജത്തിന്റെ പ്രാഥമിക ഉറവിടം ഏതാണ് ?

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി