Question:
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Aമാലിക് ആസിഡ്
Bസ്റ്റിയറിക് ആസിഡ്
Cപ്രൂസിക് ആസിഡ്
Dടാർടാറിക് ആസിഡ്
Answer:
D. ടാർടാറിക് ആസിഡ്
Explanation:
Eg : മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്
- ആപ്പിൾ - മാലിക് ആസിഡ്
- പാൽ - ലാക്ടിക് ആസിഡ്
- ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്
- പ്രോട്ടീൻ - അമിനോ ആസിഡ്
- നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്
- തേങ്ങ - കാപ്രിക് ആസിഡ്
- മണ്ണ് - ഹ്യൂമിക് ആസിഡ്
- മൂത്രം - യൂറിക്ക് ആസിഡ്
- ഉറുമ്പ് - ഫോർമിക് ആസിഡ്
- മരച്ചീനി - പ്രൂസിക് ആസിഡ്