Question:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Aസൾഫ്യൂറിക്കാസിഡ്

Bലാക്ടിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

D. അസറ്റിക് ആസിഡ്

Explanation:

Eg : മുന്തിരി, വാളൻപുളി - ടാർട്ടാറിക് ആസിഡ്

- ആപ്പിൾ - മാലിക് ആസിഡ്

- പാൽ - ലാക്ടിക് ആസിഡ്

- ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്

- പ്രോട്ടീൻ - അമിനോ ആസിഡ്

- നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്

- തേങ്ങ - കാപ്രിക് ആസിഡ്

-മണ്ണ് - ഹ്യൂമിക് ആസിഡ്

-മൂത്രം - യൂറിക്ക് ആസിഡ്

- ഉറുമ്പ് - ഫോർമിക് ആസിഡ്

- മരച്ചീനി - പ്രൂസിക് ആസിഡ്


Related Questions:

ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ

തെറ്റായ പ്രസ്താവനയേത് ?

നിർവീര്യ വസ്തുവിന്റെ pH മൂല്യം:

സ്ഥിരാനുപാത സിദ്ധാന്തം ആവിഷ്കരിച്ചത്

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം