Question:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

Aഅസറ്റിക് ആസിഡ്

Bസിട്രിക് ആസിഡ്

Cഫോർമിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

A. അസറ്റിക് ആസിഡ്

Explanation:

  • ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് - അസറ്റിക് ആസിഡ് (CH₃COOH)
  • ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് 
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് 
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് -അസറ്റിക് ആസിഡ് 
  • അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും വിനാഗിരി ഉപയോഗിക്കുന്നു 
  • നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്
  • ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്  - ഫോർമിക് ആസിഡ്
  • പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്

Related Questions:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?

ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ |

ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.