Question:
ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്
Aസൾഫ്യൂരിക് ആസിഡ്
Bഅസറ്റിക് ആസിഡ്
Cഹൈഡ്രോക്ലോറിക് ആസിഡ്
Dനൈട്രിക് ആസിഡ്
Answer:
D. നൈട്രിക് ആസിഡ്
Explanation:
പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത് നൈട്രിക് ആസിഡ് ആണ്. ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം പ്ലാറ്റിനം ആണ്