ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?Aനൈട്രിക് ആസിഡ്Bഹൈഡ്രോക്ലോറിക് ആസിഡ്Cസൾഫ്യൂരിക് ആസിഡ്Dഅസറ്റിക് ആസിഡ്Answer: B. ഹൈഡ്രോക്ലോറിക് ആസിഡ്Read Explanation:നാം കഴിക്കുന്ന ആഹാരം സംഭരിക്കപ്പെടുന്നത് ആമാശത്തിലാണ്. ആമാശയം ഇംഗ്ലീഷ് അക്ഷരമായ j ആകൃതിയിൽ കാണുന്നുOpen explanation in App