Question:

റോക്കറ്റുകൾ നിർമിക്കുക എന്ന ഉത്തരവാദിത്തമുള്ള ഐ.എസ്.ആർ.ഒ യുടെ അനുബന്ധ ഏജൻസി ഏത് ?

Aസതീഷ് ധവാൻ സ്പേസ് സെന്റർ

Bവിക്രം സാരാഭായ് സ്പേസ് സെന്റർ

Cനാഷണൽ റിമോട്ട് സെൻസിങ് സെന്റർ

Dതുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ്‌ സ്റ്റേഷൻ

Answer:

B. വിക്രം സാരാഭായ് സ്പേസ് സെന്റർ


Related Questions:

ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?

മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?

ലോകത്ത് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ് ?

ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?