Question:

വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aനെല്ല്

Bകുരുമുളക്

Cതെങ്ങ്

Dവാഴ

Answer:

A. നെല്ല്

Explanation:

വിരിപ്പ് ,മുണ്ടകൻ,പുഞ്ച കാർഷിക വിള-നെല്ല് മുണ്ടകൻ, വിരിപ്പ് കാലങ്ങളിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല-പാലക്കാട്


Related Questions:

കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?

കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?

ഏത് വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം?