Question:

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?

AIVA

BSMILE

CMIRA

DSEVA

Answer:

D. SEVA

Explanation:

• SEVA - Sebi's Virtual Assistant • SEBI യുടെ ഉപയോക്താക്കൾക്കായി ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകുന്നതിനും ഓഹരി വിപണിയെ സംബന്ധിച്ച പൊതു വിവരങ്ങൾ, പരാതി പരിഹാരങ്ങൾ തുടങ്ങിയ സഹായങ്ങൾക്കും ഉപയോഗിക്കാൻ വേണ്ടിയുള്ള ചാറ്റ്ബോട്ട്


Related Questions:

റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?

ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം സ്ഥാപിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പ്രേരിപ്പിച്ച സ്ഥാപനം ഏതാണ്?

Which of the following is the regulator of the credit rating agencies in India ?

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ഏത് ?