Question:

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?

Aജെനസിസ്

Bഡിജി സ്മാർട്ട്

Cഡിജി പൂൾ

Dഡിജി രേഖ

Answer:

B. ഡിജി സ്മാർട്ട്

Explanation:

• AI ചാറ്റ്ബോട്ട് നിർമ്മിച്ചത് - കെൽട്രോൺ • കേരളത്തിലെ സർക്കാർ ഓഫീസുകളിൽ എത്തുന്നവരെ സഹായിക്കുന്നതിന് വേണ്ടി കെൽട്രോൺ നിർമ്മിച്ച ചാറ്റ്ബോട്ട് - കെല്ലി


Related Questions:

ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?

2024 ജൂണിൽ പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ഉൽപ്പന്നം ?

2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ആര് ?

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?