App Logo

No.1 PSC Learning App

1M+ Downloads

ഉപഭോക്ത്യ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ വേണ്ടി ആരംഭിച്ച എ ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ?

Aജാഗ്രിതി ചാറ്റ്ബോട്ട്

Bസുരക്ഷ ചാറ്റ്ബോട്ട്

Cമിത്ര ചാറ്റ്ബോട്ട്

Dവിവേക് ചാറ്റ്ബോട്ട്

Answer:

A. ജാഗ്രിതി ചാറ്റ്ബോട്ട്

Read Explanation:

• ജാഗ്രിതി ചാറ്റ്ബോട്ട് ആരംഭിച്ചത് - കേന്ദ്ര ഉപഭോക്ത്യ കാര്യ മന്ത്രാലയം


Related Questions:

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ് ?