ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?Aസ്‌പൈസ് ജെറ്റ്Bഎയർ ഇന്ത്യCഇൻഡിഗോDആകാശ എയർAnswer: C. ഇൻഡിഗോRead Explanation:• മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ • ഇൻഡിഗോയുടെ ആസ്ഥാനം -ഗുഡ്ഗാവ് (ഹരിയാന)Open explanation in App