App Logo

No.1 PSC Learning App

1M+ Downloads
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?

Aഇൻഡിഗോ

Bഗോ ഫസ്റ്റ് എയർ

Cആകാശ എയർ

Dഎയർ ഇന്ത്യ

Answer:

D. എയർ ഇന്ത്യ

Read Explanation:

  • എയർ ഇന്ത്യ സ്ഥാപകൻ - ജെ ആർ ഡി ടാറ്റാ

Related Questions:

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട് ഏതാണ് ?
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?
ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം ഏതാണ് ?