Question:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് ആദ്യമായി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത എയർലൈൻസ് ഏത് ?

Aഎയർഏഷ്യ ഇന്ത്യ

Bഇൻഡിഗോ എയർലൈൻസ്

Cആകാശ എയർലൈൻസ്

Dഎയർ ഇന്ത്യ

Answer:

B. ഇൻഡിഗോ എയർലൈൻസ്

Explanation:

ഇൻഡിഗോ എയർലൈൻസാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് ആദ്യമായി എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത എയർലൈൻസ്.


Related Questions:

ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡയറക്ടറായി നിയമിതനായത് ആരാണ് ?

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ് ?

ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?