Question:

പുതിയതായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച "എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ" കീഴിലുള്ള കേരളത്തിലെ വിമാനത്താവളം ഏത് ?

Aകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Bപോർട്ട് ബ്ലയർ വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dമംഗലാപുരം വിമാനത്താവളം

Answer:

A. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Explanation:

• പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)


Related Questions:

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?

ടാറ്റയുടെ കീഴിലുള്ള ഏത് കമ്പനിയാണ് എയർ ഇന്ത്യയുടെ 100% ഓഹരികളും സ്വന്തമാക്കിയത് ?

2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?

ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?