Question:

ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?

Aകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ

Bമഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോദ്ധ്യ

Cഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശേരി

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശേരി

Explanation:

• ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിർമ്മാണ പദ്ധതിയുമായി സഹകരിക്കുന്നത് - ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് • പുനരുപയോഗ യോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ • പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം


Related Questions:

ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചത് ഏത് വർഷം ?

പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?

കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?

കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?