12-ാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?A73-ാം ഭേദഗതിB74-ാം ഭേദഗതിC86-ാം ഭേദഗതിD89-ാം ഭേദഗതിAnswer: B. 74-ാം ഭേദഗതിRead Explanation:നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ 74-ാം ഭേദഗതി അറിയപ്പെടുന്നു.Open explanation in App