Question:
ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?
A72 -ാം ഭേദഗതി
B73-ാം ഭേദഗതി
C71 -ാം ഭേദഗതി
D70-ാം ഭേദഗതി
Answer:
B. 73-ാം ഭേദഗതി
Explanation:
73 ആം ഭേദഗതി : 1992
- ‘പഞ്ചായത്തീരാജ് നിയമം’ എന്നറിയപ്പെടുന്നു.
- പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി.
- പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
- ആർട്ടിക്കിൾ 243- A മുതൽ 243 -O വരെ ഭരണഘടനയുടെ ഭാഗം IX ൽ കൂട്ടി ച്ചേർത്തു.
- ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : പി വി നരസിംഹറാവു
- ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ്മ