App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ ഏത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് ?

A42മത് അമെൻഡ്മെൻ്റ്

B44മത് അമെൻഡ്മെൻ്റ്

C64മത് അമെൻഡ്മെൻ്റ്

D73മത് അമെൻഡ്മെൻ്റ്

Answer:

B. 44മത് അമെൻഡ്മെൻ്റ്

Read Explanation:

  • 1978ൽ 44മത് അമെന്റ്മെൻഡ് വഴിയാണ് ആർട്ടിക്കിൾ 300A കൊണ്ടു വന്നത് 
  • മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് (ആർട്ടിക്കിൾ 31) സ്വത്തിലേക്കുള്ള അവകാശം നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300 എ പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.

Related Questions:

ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?

74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.

Lowering of voting age in India is done under _____ Amendment Act.

സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?