Question:

അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?

A10-ാം ഭേദഗതി

B1-ാം ഭേദഗതി

C7-ാം ഭേദഗതി

D11-ാം ഭേദഗതി

Answer:

B. 1-ാം ഭേദഗതി

Explanation:

1-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. രാജേന്ദ്രപ്രസാദ്


Related Questions:

പഞ്ചായത്തീരാജ് നിയമത്തിന് ആധാരമായ ഭരണഘടന ഭേദഗതി എത്രമത്തേതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.

ഭരണഘടന ഭേദഗതികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ഭേദഗതി?

"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :

നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി ?