App Logo

No.1 PSC Learning App

1M+ Downloads

1971 ൽ ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി നിർബന്ധമായും അംഗീകാരം നൽകണമെന്ന വ്യവസ്ഥ ചെയ്‌ത ഭേദഗതി ഏത് ?

A21-ാം ഭേദഗതി

B24-ാം ഭേദഗതി

C31-ാം ഭേദഗതി

D35-ാം ഭേദഗതി

Answer:

B. 24-ാം ഭേദഗതി

Read Explanation:

24-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - വി.വി ഗിരി


Related Questions:

2016 ൽ ജി.എസ്.ടി ബിൽ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?