സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭേദഗതി ഏതാണ് ?A42B44C51Dഇവയൊന്നുമല്ലAnswer: B. 44Read Explanation: സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി -44 പ്രാധാനമന്ത്രി -മൊറാജി ദേശായി Open explanation in App