Question:

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

A82-ാം ഭേദഗതി

B44-ാം ഭേദഗതി

C86-ാം ഭേദഗതി

D92-ാം ഭേദഗതി.

Answer:

B. 44-ാം ഭേദഗതി

Explanation:

1978ലെ 44ആം ഭേദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.

 സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി- മൊറാർജി ദേശായി

 മുൻപ് മുപ്പത്തിയൊന്നാം അനുചേദത്തിൽ ആയിരുന്നു സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിച്ചിരുന്നത്.

നിലവിൽ അനുച്ഛേദം 300 A ( ഭാഗം XII) 


Related Questions:

Lowering of voting age in India is done under _____ Amendment Act.

സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി ?

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?