Question:
2023 ഒക്ടോബറിൽ 100-ാം വാർഷികം ആഘോഷിച്ച അമേരിക്കൻ വിനോദ മാധ്യമ സ്ഥാപനം ഏത് ?
Aനെറ്റ്ഫ്ളിക്സ്
Bവാൾട്ട് ഡിസ്‌നി
Cഡിസ്കവറി
Dപാരാമൗണ്ട് ഗ്ലോബൽ
Answer:
B. വാൾട്ട് ഡിസ്‌നി
Explanation:
• വാൾട്ട് ഡിസ്‌നി സ്ഥാപിതമായത് - 1923 ഒക്ടോബർ 16 • സ്ഥാപകർ - വാൾട്ട് ഡിസ്‌നി, റോയ് ഡിസ്‌നി