Question:

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ ?

Aബിൽഗേറ്റ്സ്

Bഎഡ്‌വേഡ്‌ സ്‌നോഡൻ

Cഅസാൻ ജോ

Dജോൺ വോൺ നെയ്മാൻ

Answer:

B. എഡ്‌വേഡ്‌ സ്‌നോഡൻ


Related Questions:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

സ്‌പെഷ്യൽ ഒളിംപിക്‌സ് ലോക സമ്മർ ഗെയിംസ് 2019 -ന്റെ വേദി ?

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

2023 ഡിസംബറിൽ അന്തരിച്ച ജർമൻ ഇൻഡോളജിസ്റ്റും കേരള പഠനത്തിൽ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി ആര് ?

2025 ജനുവരിയിൽ യാത്രാ വിമാനവും വ്യോമസേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ദുരന്തം ഉണ്ടായ രാജ്യം ?