Which among the following country is India’s top trading partner?
AUAE
BUSA
CJapan
DChina
Answer:
AUAE
BUSA
CJapan
DChina
Answer:
Related Questions:
ബഹുരാഷ്ട്ര കമ്പനികളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.ഒരു രാജ്യത്ത് മാത്രം രജിസ്റ്റർ ചെയ്ത് നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
2.ഉല്‍പ്പന്നങ്ങള്‍ ഒരു രാജ്യത്ത് നിർമ്മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം മൂലധനം വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിച്ച് അവിടത്തെ അസംസ്കൃതവസ്തുക്കളും തൊഴിലും കമ്പോളവും തങ്ങൾക്ക് അനുകൂലമാകുന്നു.
3.ഉല്‍പ്പന്നത്തിന്റെ നിര്‍മാണം പ്രാദേശിക ചെറുകിട സംരംഭകരെ ഏല്‍പ്പിക്കുന്നു.അവരില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നം സ്വന്തം ബ്രാന്‍ഡ്നാമത്തില്‍ വിറ്റഴിക്കുന്നു.