ഒരു സങ്കരവര്‍ഗം പച്ചമുളകാണ് ?Aലക്ഷഗംഗBത്രിവേണിCഅനുഗ്രഹDചന്ദ്രശങ്കരAnswer: C. അനുഗ്രഹRead Explanation:പ്രധാന സങ്കര ഇനങ്ങൾനെല്ല്- പവിത്ര,ഹ്രസ്വ ,അന്നപൂർണ്ണ പയർ-ലോല, മാലിക ,ഭാഗ്യലക്ഷ്മി, ജ്യോതിക പച്ചമുളക്- ഉജ്ജ്വല ,ജ്വാലാമുഖി ,അനുഗ്രഹ വെണ്ട-കിരൺ, സൽകീർത്തി ,അർക്ക ,അനാമിക വഴുതന-സൂര്യ ,ശ്വേത ,ഹരിത, നിലിമ തക്കാളി-മുക്തി, അനഘ, അക്ഷയ, ശക്തി പാവൽ-പ്രീതി, പ്രിയങ്ക, പ്രിയ Open explanation in App