Question:

3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?

A3

B4

C6

D9

Answer:

B. 4

Explanation:

തന്നിരിക്കുന്ന ശ്രേണി 3/4 പൊതുവ്യത്യാസം ആയി വരുന്ന ശ്രേണിയാണ് ഒരു പദം ആ ശ്രേണിയിലെ പദം ആണെങ്കിൽ ആ പദത്തിൽ നിന്ന് ആദ്യപദം കുറച്ചാൽ കിട്ടുന്നത് പൊതുവ്യത്യാസത്തിന്റെ ഗുണിതമായിരിക്കും 3 - 3/4 = (12 - 3)/4 = 8/4 = 2¼ 4 - 3/4 = 3¼ 6 - 3/4 = 5¼ 9 - 3/4 = 8¼ 3¼ എന്നത് 3/4 ന്റെ ഗുണിതമല്ല അതിനാൽ 4 ഈ ശ്രേണിയിലെ സംഖ്യ ആവില്ല


Related Questions:

ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?

If the Seven times of seventh term of an arithmetic progression is Eleven times of its 11th term, then the 18th term of the arithmetic progression will be _____

Find the value of 1+2+3+....... .+105

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?

2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?