Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പുന്നമടക്കായാൽ എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ കായൽ ഏത് ?

Aഅഷ്ടമുടി

Bവെള്ളയാണി

Cവേമ്പനാട്

Dശാസ്താം കോട്ട

Answer:

C. വേമ്പനാട്

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. വേമ്പനാട് കായലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതിവിടെയാണ്.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ?
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി _____ തടാകവുമായി ബന്ധപ്പെട്ടിരിക്കുന്നു .
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത് ?