Question:

താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?

Aസിംഹം

Bകടുവ

Cപുലി

Dസിംഹവാലൻ കുരങ്ങ്

Answer:

B. കടുവ

Explanation:

  • ഇന്ത്യയുടെ ദേശീയ മൃഗം- കടുവ
  • ദേശീയ മൃഗമായി ബംഗാൾ കടുവയെ ഔദ്യോഗിക പ്രഖ്യാപിച്ചവർഷം - 1972
  • കടുവയുടെ ശാസ്ത്രീയ നാമം - പാന്തറ ടൈഗ്രീസ്
  • 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം - സിംഹം
  • ഇന്ത്യയുടെ ദേശീയ പൈതൃക ജീവി - ആന

Related Questions:

ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ പ്രതിമയായ "രാമാനുജ പ്രതിമ" എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

undefined

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?

The literacy rate of India is: