Question:

ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?

A37°.6’ W

B82°.30’ E

C100° E

D75°.30’ W

Answer:

B. 82°.30’ E

Explanation:

ഇന്ത്യയുടെ സമയം നിർണയിക്കുന്ന മാനകരേഖാംശം - 82°.30’ E


Related Questions:

ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റം ഏത്?

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

What is the coastal length of India?

ഇന്ത്യയുടെ കിഴക്കേയറ്റം:

Southernmost point of Indian mainland is?