Question:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?

Aഗംഗ

Bകൃഷ്ണ‌

Cഗോദാവരി

Dമഹാനദി

Answer:

B. കൃഷ്ണ‌

Explanation:

കൃഷ്ണ 

  • ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഉപദ്വീപീയ നദി 
  • പാതാള ഗംഗ , തെലുങ്ക് ഗംഗ എന്നൊക്കെ അറിയപ്പെടുന്നു 
  • അർദ്ധ ഗംഗ എന്നും അറിയപ്പെടുന്നു 
  • മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു 
  • കൃഷ്ണ നദിയുടെ നീളം - 1400 കിലോമീറ്റർ 
  • മഹാരാഷ്ട്ര , കർണ്ണാടക , തെലങ്കാന , ആന്ധ്രാപ്രദേശ് എന്നി സംസ്ഥാങ്ങളിലൂടെ ഒഴുകുന്നു 

Related Questions:

Which of the following river does not flow into the Bay of Bengal?

Which river in India crosses the Tropic of Cancer twice?

The Narmada river rises near?

Which of the following is the largest river basin of Indian peninsular region ?

In which Indian river is Shivasamudra waterfalls situated?