Question:

താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് /  ഏതെല്ലാം ?

i) ശബരിഗിരി 

ii) കുറ്റിയാടി 

iii) ഇടമലയാർ 

iv) പെരിങ്ങൽകൂത്ത് 

Aiii

Bi & iv

Ci , ii & iv

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

  • പത്തനംതിട്ടയിലാണ് ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്നത്
  • കോഴിക്കോട് ജില്ലയിലാണ് കുറ്റിയാടി പദ്ധതി സ്ഥിതി ചെയ്യുന്നത്
  • ഇടമലയാർ എറണാകുളത്തും പെരിങ്ങൽക്കൂത്ത് തൃശ്ശൂർ ജില്ലയിലും ആണ്.

Related Questions:

ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി ?

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?

കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം