Question:

താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

Aതിരൂർ വെറ്റില

Bനെല്ലിയാമ്പതി ഓറഞ്ച്

Cവയനാട് തേയില

Dമലബാർ വെറ്റില

Answer:

A. തിരൂർ വെറ്റില

Explanation:

പ്രത്യേക സുഗന്ധവും എരിവും പച്ചപ്പുമുള്ള തിരൂർ വെറ്റില പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു.


Related Questions:

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

കേരളത്തിലെ വ്യവസായ നഗരം ഏത്?

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?